¡Sorpréndeme!

ട്രംപിന്റെ അഹങ്കാരം അമേരിക്കയെ തകര്‍ത്തു | Oneindia Malayalam

2020-06-24 137 Dailymotion

america says virus brought us to its knees
കൊറോണ വൈറസ് ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും യുഎസിലേക്ക് വ്യാപിക്കാന്‍ തുടങ്ങുമ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം വളരെ മന്ദഗതിയിലായിരുന്നു. ട്രംപ് കോവിഡ് -19 ന്റെ അപകടസാധ്യതയെയും യുഎസ്സില്‍ ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടത്തെ കുറിച്ചും ട്രംപ് ഒട്ടും ബോധവാനായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ ആരോപണം.